- നിനക്ക് എന്നെ എന്തൊരം ഇഷ്ടാ?
- എനിക്കൊ?! എനിക്ക് നിന്നെ ദേ ഇവിടുന്ന് അങ്ങ് ആകാശം വരെ ഇഷ്ടവാ!
(ശൂന്യമായ ആകാശത്തേക്ക് തുറിച്ച് നോക്കിയതിനു ശേഷം അവൾ അവനോടു പറഞ്ഞു)
- അതെയോ... എന്നാലെ എനിക്കു നിന്നെ ഇത്രയും ഇഷ്ട്ടാ...
(ഇതും പറഞ്ഞ് അവൾ അവനെ ഇറുക്കി കെട്ടി പിടിച്ചു)
- എന്നെ ശ്വാസം മുട്ടിച്ചു കൊല്ലോ?
(അവൻ അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു)
3
0